മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹ യൂണിറ്റിന്‍റെ നേതൃത്വത്തിൽ സമരണാര്‍ഹനായ പുത്തൻ കാവിൽ കൊച്ചു തിരുമേനിയെകുറിച്ചുള്ള ഒരു ഡോക്യുമെന്‍റെറി പ്രദര്‍ശനം 09/06/2017 വെള്ളിയാഴ്ച്ച 11 മണിക്ക് നടത്തപെടുന്നു.

news

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹ യൂണിറ്റിന്‍റെ നേതൃത്വത്തിൽ കാതോലിക്കേറ്റിന്‍റെ രത്‌നദീപം ഭാഗ്യ സമരണാര്‍ഹനായ പുത്തൻ കാവിൽ കൊച്ചു തിരുമേനി (അഭി ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ) യുടെ സ്മരണകുമുന്‍പിൽ അഭി. തിരുമേനിയുടെ ജീവചരിത്രം അടങ്ങുന്ന ഒരു ഡോക്യൂമെന്‍റെറി പ്രദർശനം വി.കുർബാനക്ക് ശേഷം11:30 ന് ഇടവക പാരിഷ് ഹാളിൽ പ്രദര്‍ശിപ്പിക്കുന്നതാണ്‌.