Onam Sadhya (OCYM)

news

MOC ദോഹ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12, വെള്ളിയാഴ്ച രാവിലെ 10.00AM മുതൽ പാരിഷ് ഹാളിൽ വച്ച് ഓണം 2025 ആഘോഷങ്ങൾ നടത്തപ്പെടുന്നു.

ഓൺലൈൻ മുഖേനെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ഓണസദ്യ തയ്യാറാക്കുന്നത്.
Qatar Riyal 30.00 for Adults 
Qatar Riyal 20.00 for Children 

മുൻകൂട്ടി ഓണസദ്യ രജിസ്റ്റർ ചെയ്യുന്നതിനുള്ള link ചുവടെ ചേർക്കുന്നു .
https://forms.gle/eLF9EAR1nuFcpHkA6

കൂടുതൽ വിവരങ്ങൾക്ക് യുവജന പ്രസ്ഥാനം ഭാരവാഹികളെ contact ചെയ്യാവുന്നതാണ് .

Bobby G  John - 70078236 
Ashish  Markose  - 30447323

സെക്രട്ടറി, 
OCYM