വിശുദ്ധ എട്ടു നോമ്പിനോട് അനുബന്ധിച്ച് ഇടവക ബാച്ചിലേഴ്സ് ഫോറം പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ 5-9-2025 വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം 10 മണിയോട് കൂടി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.. ബഹുമാനപ്പെട്ട സോളു കോശി അച്ചൻ ക്ലാസ് നയിക്കുന്നു..
നിങ്ങളുടെ പരിപൂർണ്ണമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു..
പങ്കെടുക്കുന്നവർക്ക് വേണ്ടി രജിസ്ട്രേഷൻ കൗണ്ടറുകൾ എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പ്രവർത്തിക്കുന്നതാണ്.. ഒരാൾക്കു 10 റിയാൽ ആണ് രജിസ്ട്രേഷൻ ഫീസ്,
ഇടവക അംഗങ്ങളുടെ എല്ലാവരുടെയും സാന്നിധ്യം ഈ സെമിനാറിൽ ഉണ്ടാകണമെന്ന്, സ്നേഹപൂർവ്വം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു