കർത്താവിൽ പ്രിയരേ,
MOC Doha യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 20-Nov-2020, വെള്ളിയാഴ്ച രാവിലെ 10:15 ന്, വി:കുർബാനക്കു ശേഷം പള്ളി പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന Webinar ൽ ഏവരുടേയും പങ്കാളിത്തവും സാന്നിധ്യസഹകരണങ്ങളും ഉണ്ടാവണമേ എന്ന് ആഭ്യർത്ഥിക്കുന്നു.
