മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയിൽ പരി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളും സുവിശേഷ പ്രസംഗവും ഡിസംബർ 15 മുതൽ 22 വെരെ ഭക്ത്യാദരപൂർവും നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കു ഇടുക്കി ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തേവോദോസിയോസ് തിരുമനസുകാണ്ട് മുഖ്യകാർമ്മികത്വം വഹിക്കുന്നു.
