ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാഘോഷം 09/06/2017 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു.

news

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാഘോഷവും നമുക്കായ് ഒരു തണൽ മരം എന്ന മരം നടീല്‍ കർമ്മ പദ്ധിതിയും പരിസ്ഥിതിക്കായി പ്രത്യേക പ്രാർത്ഥനയും ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്‍റ്റ്ു‍‍‌ മായ ബഹു.സന്തോഷ് വർഗീസ്‌ അച്ചന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.