✝️ത്രിയേക ദൈവത്തിന് സ്തുതി✝️
മാർച്ച് 25, ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ
കർത്താവിൽ പ്രിയരെ,
MOC Doha ഇടവകയിൽ 24-03-2021 വൈകിട്ട് (ബുധൻ) 6.30ന് സന്ധ്യാ നമസ്കാരവും തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കും. ഏവരും ആരാധനയിൽ സംബന്ധിക്കണമേ എന്ന് അറിയിക്കുന്നു.
