വിശുദ്ധ ദനഹാ പെരുന്നാൾ ശുശ്രൂഷ ഇന്ന് വൈകിട്ട് 6 മണിക്ക് (2020 ജനുവരി 5 ഞായറാഴ്ച)
വിശുദ്ധ ദനഹാ പെരുന്നാൾ
2020 ജനുവരി 5 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് ദനഹാ ശുശ്രൂഷയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
ഏവരുടെയും പ്രാർത്ഥനാഭരിതമായ സാന്നിധ്യം സ്വാഗതം ചെയ്യുന്നു.