ശൂനോയോ നോമ്പാചരണവും വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും ഓഗസ്റ്റ്‌ 1 - 15 വരെ

news

MOC ദോഹ ഇടവകയിൽ ശൂനോയോ നോമ്പ് ആചരണം 31-07-18 ചൊവ്വ വൈകിട്ട് 6:30നു സന്ധ്യാ നമസ്ക്കാരവും, തുടര്‍ന്ന് മദ്ധ്യസ്ഥപ്രാർത്ഥനയോടും കൂടെ ആരംഭിക്കുന്നതാണ്. എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു  അഭ്യർത്ഥിക്കുന്നു.

പരിശുദ്ധ  ദൈവ മാതാവിന്‍റെ  മദ്ധ്യ​സ്ഥത നമുക്ക്  കാവലും  കോട്ടയുമായിരിക്കെട്ടെ.