മാവൂര്‍ബോ 2017 CHRISTMAS CAROL SINGING COMPETITION

news

മലങ്കര  ഓര്‍ത്തഡോക്സ്‌  ചര്‍ച്ച് ദോഹ യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ 10 വാര്‍ഡുകളെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള  ക്രിസ്മസ് കരോള്‍  ഗാനാലാപന  മത്‌സരം 08/12/2017 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നടത്തപെടുന്നു.