MOC-Doha യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ Badminton Tournament 2025 (Season 8) October 24-ാം തീയതി നടത്തപ്പെടുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി വാർഡ് കോർഡിനേറ്റേഴ്സ് മുഖേന പേരുവിവരങ്ങൾ October 3ന് മുമ്പായി നൽകേണ്ടതാണ്.
എന്ന്
സെക്രട്ടറി
OCYM