ദോഹ മലങ്കര ഓർത്തഡോൿസ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 30 വെള്ളിയാഴ്ച വൈകിട്ട് 7 :30 മുതൽ ഇടവകയിലെ 10 വാർഡുകളെ ഉൾപെടുത്തിക്കൊണ്ട് SOPHIA QUIZ COMPETITION (Season -13) ദേവാലയത്തിൽ വെച്ച് നടത്തുന്നതിന് ദൈവത്തിൽ ശരണപെടുന്നു .ആയതിലേക്ക് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു കൊള്ളുന്നു.