കർത്താവിൽ പ്രിയരെ,
നമ്മുടെ ഇടവകയിലെ യുവതി യുവാക്കൾക്കായുള്ള " Pre marital counselling " ഈ വരുന്ന ശനിയാഴ്ച (17/5/2025 ) രാവിലെ മുതൽ ഇടവകയിൽ നടത്തപ്പെടുന്നു.
ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസുമായി ബന്ധപ്പെട്ട്, രജിസ്റ്റർ ചെയ്യണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.